Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Amanullah

Middle East and Gulf

ഡോ. അമാനുല്ല വടക്കാങ്ങരയ്ക്ക് ജിആര്‍സിസിയുടെ ആദരം

ദോ​ഹ: വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി നൂ​റ് പു​സ്ത​ക​ങ്ങ​ള്‍ ര​ചി​ച്ച ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് ഗ്ലോബൽ റി​ഥം ക​ള്‍​ച​റ​ല്‍ ക്ലബിന്‍റെ ആ​ദ​രം.‌

ഏ​ഷ്യ​ന്‍ ടൗ​ണി​ലെ ഷീ ​കി​ച്ച​ണ്‍ റ​സ്‌​റ്റോ​റ​ന്‍റ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ജി​ആ​ര്‍​സി​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സു​ബൈ​ര്‍ പാ​ണ്ട​വ​ത്ത്, അ​ധ്യ​ക്ഷ രോ​ഷ്‌​നി കൃ​ഷ്ണ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​നേ​ഷ് ഹെ​ഗ്‌​ഡേ, മീ​ഡി​യ കോ​ര്‍​ഡി​നേ​റ്റ​ര്‍ ര​ഞ്ജി​ത്ത് ചെ​മ്മാ​ട് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ സ​ര്‍​ഗ​സ​ഞ്ചാ​രം പ്ര​വാ​സ ലോ​ക​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് ജിആ​ര്‍സിസി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ജി​ആ​ര്‍​സി​സി​യു​ടെ വേ​റി​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ആ​ദ​ര​വി​നു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.

Latest News

Corehub Up